1. നന്ദിയും സ്തുതിയും അർപ്പിക്കുക.
2. പാപങ്ങൾ ഏറ്റുപറയുക; കരുണയ്ക്കായി യാചിക്കുക.
3. ബന്ധങ്ങളിലുള്ള വീഴ്ചകളെ, മുറിവുകളെ ക്ഷമിച്ചുകൊണ്ടും ക്ഷമചോദിച്ചുകൊണ്ടും പ്രാർത്ഥിക്കുക.
4. ആന്തരീക വിശുദ്ധീകരണ പ്രാർത്ഥന: ഇന്ദ്രിയങ്ങളുടെ വിശുദ്ധിക്കായി പ്രാർത്ഥിക്കുക.
5. ആന്തരീകമുറിവുകളെ സമർപ്പിച്ചു പ്രാർത്ഥിക്കുക. സൗഖ്യം നേടുക.
6. പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ നിറയാനായി പ്രാർത്ഥിക്കുക.
7. വചനം വായിക്കുക.
8. ജപമാലയർപ്പിക്കുക. (153 മണി ജപം)
9. വിശുദ്ധരോടു മദ്ധ്യസ്ഥം പ്രാർത്ഥിക്കുക.
10. മറ്റുള്ളവർക്കുവേണ്ടി മദ്ധ്യസ്ഥം പ്രാർത്ഥിക്കുക.
No comments:
Post a Comment