നന്മ നിറഞ്ഞ മറിയമേ സ്വസ്തി,
നീയെന്നും സ്ത്രീകളില്‍ ധന്യയമ്മേ,
നിന്നുദരത്തിന്‍ ഫലമായ ഈശോ,
നിത്യന്‍, അനുഗ്രഹ പൂർണ്ണനല്ലോ.
പരിശുദ്ധ മറിയമേ, ഈശോ തന്നമ്മേ
പാപികളാം ഞങ്ങൾക്കായി നീ,
ഇപ്പോഴും ഞങ്ങള്‍ തന്നന്ത്യ നേരത്തിലും
സർവ്വേശനോട് പ്രാർത്ഥിക്കേണമേ.
No comments:
Post a Comment