സ്വർഗ്ഗസ്ഥനാം പിതാവേ,
നിന്‍ നാമം പൂജിതമായിടേണം,
നിന്‍ രാജ്യം വന്നിടേണം,
നിന്റെ ഹിതമെന്നും സ്വർഗ്ഗത്തിലേപ്പോലീ
ഭൂവിലുമായിടേണം ...
അന്നന്നു വേണ്ടുന്നൊരാഹാരമിന്നും
ഞങ്ങൾക്ക് നൽകിടേണം;
ഞങ്ങളോടു തിന്മ ചെയ്യുന്നവരോട്
ഞങ്ങള്‍ ക്ഷമിച്ചിടും പോല്‍
ഞങ്ങള്‍ തന്‍ തിന്മകളൊക്കെപ്പൊറുത്തു നീ
ഞങ്ങളെ നല്ല താതാ,
സാത്താന്റെയെല്ലാ പ്രലോഭങ്ങളില്‍ നിന്നും
നിത്യവും കാത്തിടേണേ;
എന്തൊല്‍ രാജ്യം, ശക്തി, മഹത്വവും
കർത്താവേ നിന്റേതല്ലോ!
No comments:
Post a Comment